Comeback king Yeddyurappa to stake claim to form government today<br /><br />കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണെങ്കിലും കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ലാത്ത അവസ്ഥയിലാണ് ബിജെപി. ഏറ്റവും വലിയ തലവേദന മുഖ്യമന്ത്രിയാവാന്‍ ഒരുങ്ങുന്ന ബിഎസ് യെഡിയൂരപ്പയ്ക്കാണ്. അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലെത്താനാവുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. സ്പീക്കറുടെയും ഗവര്‍ണറുടെയും തീരുമാനങ്ങളും കേന്ദ്ര നേതൃത്വം എന്ത് പറയുന്നു എന്നതും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.